കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വയസിലധികം പ്രായമായ കാളകളെയും ഗര്‍ഭധാരണം നടക്കാത്തതും പാലുല്‍പാദനം കുറഞ്ഞതുമായ പശുക്കളെയും ഡിസംബര്‍ 29ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.