കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ജീപ്പ് ലേലം ചെയ്ത് വില്‍പന ചെയ്തശേഷം തിരികെ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി അഞ്ചിന് രാവിലെ 11.30 ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ലേലം. ഫോണ്‍: 0497 2761940
