വയനാട് | December 30, 2025 മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ജനുവരി മൂന്നിന് രാവിലെ 10.30ന് മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. സൗജന്യ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി പരിശീലനം സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷൻ