വയനാട് | January 8, 2026 കുടുംബ കോടതി ജഡ്ജി കെ.ആര്‍ സുനില്‍ കുമാറിന്റഎ അധ്യക്ഷതയില്‍ ജനുവരി ഒന്‍പതിന് സുല്‍ത്താന്‍ ബത്തേരിയിലും ജനുവരി 17 ന് മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സിറ്റിങ്. ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം വിരബാധയില്ലാത്ത കുട്ടികള്‍ ആരോഗ്യമുള്ള കുട്ടികള്‍: ദേശീയ വിരവിമുക്ത ദിനാചരണം ഉദ്ഘാടനം ചെയ്തു