കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലറെ നിയമിക്കുന്നതിന് ഒക്‌ടോബർ 11ന് രൂപീകരിച്ച സെർച്ച് കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർ റദ്ദാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു.