വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, ബില്ലറ്റ്, വിറക് എന്നിവ ഇ -ലേലം ചെയുന്നു. ജനുവരി 30 ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് timberdepot121@gmail.com ൽ ബന്ധപ്പെടാം. ഫോൺ- 8547602856, 8547602858, 04936 221562.
