മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പ്രിന്റ് ചെയ്ത പേപ്പര്‍ നിര്‍മ്മിത മെഡിസിന് കവര്‍ വിതരണം ചെയ്യുാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി ആറിന് രാവിലെ 11 വരെ സ്വീകരിക്കും. വിവരങ്ങള്‍ https://etenders.keral.gov.in/nicgep/app ല്‍ ലഭിക്കും. ഫോണ്‍- 04935 -240264.
