ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി അംഗീകാരം നൽകുന്നതിനും 2018-19 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനുമായി ജില്ല ആസൂത്രണ സമതിയുടെ യോഗം ഡിസംബർ 14, 17 തിയതികളിൽ ഉച്ചയ്ക്ക്‌ശേഷം 2.30ന് ജില്ല ആസൂത്രണ സമതി കോൺഫറൻസ് ഹാളിൽ ചേരും.
