അകാരണമായ ഉത്കണ്ഠ, ഭയം, നെഞ്ചിടിപ്പ്, ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ ഉത്കണ്ഠ രോഗത്തിനും, രക്തത്തിൽ ക്രിയാറ്റിനിൻ, യൂറിയ എന്നിവ കൂടി നിൽക്കുന്ന ദീർഘകാല വൃക്കരോഗങ്ങൾക്കും തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്.  ഫോൺ: 7012917410, 8593001456.