മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ 369 റോഡുകള്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 169 പ്രകാരം പഞ്ചായത്തിന്റഎ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നു. റോഡുകള്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിന് ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.