വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 621/2024 ,622/2024), ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍ കം കം ഓഫീസില്‍ അസിസ്റ്റന്റ് (എല്‍ഡിവി) (കാറ്റഗറി നമ്പര്‍ 62/24) തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ രാവിലെ 5.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപാഡ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രായേഗിക പരീക്ഷയില്‍ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസെന്‍സ് അസലുമായി ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 202539.