പ്രധാന അറിയിപ്പുകൾ | May 7, 2026 കേരള ലോകായുക്തയുടെ രണ്ടാമത്തെ വെക്കേഷൻ സിറ്റിംഗ് മേയ് 8 ന് രാവിലെ 10:30 ന് ഹെഡ്ക്വാർട്ടേഴ്‌സിൽ വച്ച് നടത്തും. കീം-2026: എഞ്ചിനീയറിംഗ് ഉത്തര സൂചിക- ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചു ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി; സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം