കേരള സ്റ്റേറ്റ് ഇലക്ടിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ഇന്റേൺ (ഐ.ടി & ഡാറ്റ അനലിറ്റിക്‌സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഷയങ്ങളിൽ ബി.ടെക്/ ബി.ഇ ബിരുദമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 9. കൂടുതൽ വിവരങ്ങൾക്ക് www.erckerala.org, kserc@erckerala.org. വിലാസം: KPFC ഭവനം, സി.വി. രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം.
