കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ നിയമനത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  മെയിൻ ലിസ്റ്റിൽ 10 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 6 പേരും ഉൾപ്പെടെ 16 പേരുണ്ട്.  റാങ്ക് ലിസ്റ്റ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും ഔദ്യോഗിക വെബ്‌സൈറ്റിലും (www.kdrb.kerala.gov.in) പരിശോധിക്കാം.