ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം ഡോക്ടർമാരും തങ്ങളുടെ പേരും വിശദവിവരങ്ങളും കൗൺസിലിന്റെ വെബ്‌സൈറ്റായ  www.medicalcouncil.kerala.gov.in ൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കണം.  സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിൽ അടിയന്തിരമായി ലഭ്യമാക്കേണ്ടതിനാൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ ജനുവരി 31ന് മുമ്പ് വിവരങ്ങൾ സമർപ്പിക്കണം.