വയനാട് | January 7, 2019 പ്രളയത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകളുടെ പട്ടിക അതത് ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലഭിക്കും. പട്ടികയിന്മേലുള്ള അപ്പീലുകൾ ജനുവരി 10 വരെ ജില്ലാ കളക്ടർക്ക് നൽകാം. അതിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. സുഗന്ധ നെല്ലിനങ്ങൾ സംഭരിക്കും – മന്ത്രി വി.എസ്. സുനിൽകുമാർ ജില്ല കളക്ടറുടെ വില്ലേജിൽ ഒരു ദിനം 19ന്