കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ്(കിറ്റ്‌സ്) കെ മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് ഫെബ്രുവരി രണ്ടിന് രാവിലെ പത്ത് മുതൽ മൂന്ന് വരെ തിരുവനന്തപുരം കിറ്റ്‌സ് ആസ്ഥാനത്ത് സൗജന്യ പരിശീലനം നൽകുന്നു.  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകും.  ഫോൺ:9446068080