കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മണ്ണന്തല ക്യാമ്പസിൽ മാർച്ച് 20ന് ആരംഭിക്കുന്ന രണ്ട് മാസം ദൈർഘ്യമുള്ള സിവിൽ സർവീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ മാർച്ച് 16ന് മുമ്പ് ചാരാച്ചിറയിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഡയറക്ടറേറ്റിൽ ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.ccek.org. ഫോൺ: 0471-2313065, 2311654.  200 രൂപയാണ് അപേക്ഷാ ഫീസ്.  13,800 രൂപയാണ് ട്യൂഷൻ ഫീസ്.