കേരള സർക്കാർ സ്ഥാപനമായ കെയ്‌സിനു കീഴിൽ പ്രവർത്തിക്കുന്ന നൈസ് അക്കാദമിയിൽ പട്ടികജാതി വിഭാഗത്തിലെ നഴ്‌സുമാർക്കായി പട്ടികവിഭാഗ ഡയറക്ടറേറ്റുമായി ചേർന്ന് സൗജന്യ ഫ്രഷേഴ്‌സ് നഴ്‌സിംഗ് എൻഹാൻസ്‌മെന്റ് പ്രോഗ്രാമും പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഗൾഫ് മേഖലയിലേക്കുള്ള പരീക്ഷ പാസാകുന്നതിന് പരിശീലനവും നൽകും. യോഗ്യത: ജി.എൻ.എം/ബി.എസ്.സി. പരീക്ഷാ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9895762632, 9497319640.