കേരള നിയമ പരിഷ്‌കരണ കമ്മീഷൻ തയ്യാറാക്കിയ ദി കേരള ചർച്ച് (പ്രോപ്പർട്ടീസ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻസ്) ബിൽ 2019-ന്റെ കരട് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www. lawreformscommission.kerala. gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിൽ സംബന്ധിച്ച അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും മാർച്ച് ആറിനുളളിൽ keralalawreforms@ gmail.com എന്ന ഇമെയിൽ വിലാസത്തിൽ കമ്മീഷൻ സമർപ്പിക്കാം.
