തൊഴിൽ വാർത്തകൾ | March 1, 2019 റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെ(സിവിൽ)നിയമിക്കുന്നതിന് ഒൻപതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിയമനം ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ ആറിന്