കാരാപ്പുഴ ജലസേചന പദ്ധതിയിൽ ഉൾപ്പെട്ട വാഴവറ്റ-അമ്പലവയൽ റോഡിൽ അടിവാരം മുതൽ മാങ്കുന്ന് വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 28 മുതൽ ഏപ്രിൽ ആറുവരെ ഇതുവഴി ഗതാഗതം നിരോധിച്ചു. അമ്പലവയലിലേക്കുള്ള വാഹനങ്ങൾ അത്തിച്ചാൽ-പോത്തുകെട്ടി-ചീനിക്കാമൂല വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.