ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സിലും ഇന്റർനെറ്റ് ഓഫ് തിങ്‌സിലും അവധിക്കാല പരിശീലനത്തിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ, mfsfaq@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9037373077, 9207133385, 0471-2307733 എന്ന നമ്പറിലോ മോഡൽ ഫിനിഷിങ് സ്‌കൂൾ, കേരള സയൻസ് & ടെക്‌നോളജി, മ്യൂസിയം ക്യാമ്പസ്, പി.എം.ജി, തിരുവനന്തപുരം ഓഫീസിൽ നേരിട്ടോ ബന്ധപ്പെടണം.
