പ്രധാന അറിയിപ്പുകൾ | April 11, 2019 2018 ഡിസംബർ 28നും 29നും തിരുവനന്തപുരം കേന്ദ്രത്തിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവെ (റീകൗണ്ടിംഗിനുശേഷം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) പരീക്ഷാഫലം ലഭ്യമാണ്. ചൂട്: അതീവ ജാഗ്രതാ മുന്നറിയിപ്പ് 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു