പട്ടംതറ-ഒറ്റത്തേക്ക് റോഡില്‍ കൊടുമണ്‍ ജംഗ്ഷന്‍ മുതല്‍ ഒറ്റത്തേക്ക് വരെയുള്ള ഭാഗത്ത് റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അടൂരില്‍ നിന്ന് കൊടുമണ്‍ വഴി പോകുന്ന വാഹനങ്ങള്‍ ചന്ദനപ്പള്ളി ജംഗ്ഷന്‍ വഴി ഒറ്റത്തേക്കിലേക്ക് പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
