വിദ്യാഭ്യാസം | May 30, 2019 കെ.ജി.റ്റി കൊമേഴ്‌സ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി മേയ് 31വരെയും അപേക്ഷയുടെ ഹാർഡ്‌കോപ്പി പരീക്ഷാഭവനിൽ ലഭ്യമാക്കുന്നതിന് ജൂൺ ആറ് വരെയും സമയം നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക്കിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷിക്കാം