സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് 2019-2020 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഈ സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. പ്രവേശന സംബന്ധമായ കൂടുതൽ വിവരങ്ങൾ www.dtekerala.gov.in
