വിദ്യാഭ്യാസം | May 31, 2019 2019 ഏപ്രിൽ മാസം നടന്ന ഡി.എഡ് എല്ലാ സെമസ്റ്റർ പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in, www.bpekerala.in എന്നിവയിൽ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. സ്വീപ്പർ, സാനിട്ടറി വർക്കർ തസ്തികകളിൽ താല്കാലിക നിയമനം നിയമ സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി