സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതിയവർക്കായി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ പരിശീലനത്തിന് തിരുവനന്തപുരം മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിലെ അഡോപ്ഷൻ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2313065, 2311654, 8281098867, വെബ്‌സൈറ്റ്: www.ccek.org