2019 ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.