ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ (എട്ടാം ക്ലാസ് വിജയം, ബിരുദധാരികളായിരിക്കാൻ പാടില്ല) ഒരു ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21 ന് രാവിലെ 11 ന് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടെത്തണം.