പോളിടെക്‌നിക്കുകളിലെ ഡിപ്ലോമ എൻജിനീയറിംഗ് പ്രോഗ്രാമുകളിലേക്ക് രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എടുത്ത് പ്ലസ് ടു പാസ്സായ, ഫിസിക്‌സ്, കെമസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം. നിലവിൽ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമക്ക് പഠിക്കുന്നവരോ പഠിച്ചവരോ അർഹരല്ല. അപേക്ഷയും പ്രോസ്‌പെക്ടസും മറ്റു അനെക്‌സറുകളും www.
