റവന്യു-ദുരന്ത നിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം.ൽ വരൾച്ച, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് പരിശീലന പരിപാടികൾ നടത്തുന്നതിനും മാർഗ്ഗരേഖ കൈപ്പുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്നതിനുമുള്ള പ്രോജക്റ്റിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പൻഡോടെ രണ്ട് ഒഴിവുകളുണ്ട്.
ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവർക്ക് ഓൺലൈനായി ildm.revenue@gmail.
കൂടുതൽ വിവരങ്ങൾക്ക് www.ildm.kerala.
