കേരളസർക്കാർ സ്ഥാപനമായ സി-ഡിറ്റ് മലയാളം കമ്പ്യൂട്ടിംഗ്, ഫോറിൻ അക്കൗണ്ടിംഗ്, ഹാർഡ്വെയർ നെറ്റ്വർക്കിംഗ്, പൈത്തോൺ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കും മറ്റു ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org.
