കേരളത്തിലെ വിവിധ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ 2019-20 അധ്യായന വർഷത്തെ എംടെക് പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ www.dtekerala.gov.in, www.admissions.dtekerala.gov.
