തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വികസന സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ലാബിലേക്ക് സയന്റിഫിക് ഓഫീസർ നിയമനത്തിന് ഇന്ന് (ജൂലൈ 11) നടത്താനിരുന്ന ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.