കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജിൽ യു.ജി.യും, പി.ജിയും സ്‌പോർട്‌സ് ക്വാട്ട അഡ്മിഷനായി ഡിസ്ട്രിക്ട് സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളുമായി ജൂലൈ 22ന് രാവിലെ 11ന് മുൻപ് കോളേജ് ഓഫീസിൽ ഹാജരാകണം.
