ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ ഗണിത ശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. ഗസ്റ്റ് ഫാക്കൽറ്റിയായി നിയമിക്കാൻ യു.ജി.സി നോംസ് പ്രകാരം യോഗ്യതയുളളവർ ജൂലൈ 19ന് രാവിലെ 11 മണിക്ക് ഈ സ്ഥാപനത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
