വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സോഷ്യൽ വർക്കർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകൾ സോഷ്യോളജിയിലോ, സൈക്കോളജിയിലോ, സോഷ്യൽ വർക്കിലോ ഉളള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ നിർദിഷ്ട അപേക്ഷാ ഫോറത്തിൽ ജൂലൈയ് 30ന് വൈകിട്ട് അഞ്ചിനകം applicaion.tvmdcpu2019@gmail.
