തൊഴിൽ വാർത്തകൾ | July 26, 2019 സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് കീഴിലുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, ക്യൂറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 17 വരെ സ്വീകരിക്കും. യൂണിവേഴ്സിറ്റി കോളേജിൽ മാത്സ് ഗസ്റ്റ് അധ്യാപക നിയമനം സിവില്‍ സ്റ്റേഷനില്‍ പിഎസ്സി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു