തൊഴിൽ വാർത്തകൾ | July 29, 2019 കോട്ടയം കല്ലറ ഗവണ്മെന്റ് മഹിളാ മന്ദിരത്തില്‍ വനിതാ യോഗാ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 11ന് ഹാജരാകണം. എന്റർപ്രൈസ് ആർക്കിടെക്റ്റ് സീനിയർ ഡെവലപ്പർ നിയമനം സ്പോക്കണ് ഇംഗീഷ് അധ്യാപക നിയമനം