കോട്ടയം: ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു.
യോഗ്യതയും സമാന ജോലിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവുണ്ടായിരിക്കണം. നാളെ (ജൂലൈ 30) രാവിലെ 11നാണ് അഭിമുഖം.