ചെങ്ങമനാട്: പഞ്ചായത്ത് തല ആരോഗ്യ അവലോകന യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ്ദിലീപ് കപ്രശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടത്തി . സി.എച്ച്.സി
ചെങ്ങമനാട് മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ.പി ആർ
രാജേഷ് ,വൈസ് പ്രസിഡന്റ് ആശ
ഏല്യാസ്, എന്നിവർ പങ്കെടുത്തു. .
പഞ്ചായത്ത് തല ആരോഗ്യ അവലോകന റിപ്പോർട്ട് ചെങ്ങമനാട്
ഹെൽത്ത് ഇൻസ്പെക്ടർ
ബിജോഷ് അവതരിപ്പിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ നിലവിലുള്ള പൊതുവായ ആരോഗ്യനിലവാരവും ആരോഗ്യ പ്രശ്നങ്ങളും വിലയിരുത്തി.
ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , ആയുർവ്വേദ ,
ഹോമിയോവകുപ്പ് , കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.