പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക് (സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ&ഐ, ഐ.റ്റി) കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ അഞ്ചിന് പകൽ 11ന് കോളേജിൽ നടക്കും.
കേരള എൻട്രൻസ് 2019 പാസ്സായി എല്ലാ വിദ്യാർത്ഥിനികൾക്കും വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്, കെ.ഇ.എ.എം 2019 ഡാറ്റ ഷീറ്റ്, ടി.സി, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്www.lbsitw.ac.in സന്ദർശിക്കുക. ഫോൺ: 0471-2349232, 9447347193, 9447076711