സർഫാസി നിയമം പ്രകാരമുളള നടപടികളുടെ മൂലം സംസ്ഥാനത്തുളവായിട്ടുളള അവസ്ഥാവിശേഷത്തെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ അഡ്‌ഹോക് കമ്മിറ്റിയുടെ ആഗസ്റ്റ് ആറ് രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന തെളിവെടുപ്പ്‌യോഗം മാറ്റിവച്ചു.