എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, പ്രൊജക്ട് മാനേജര്‍, സൈറ്റ് സൂപ്പര്‍ വൈസര്‍, ബിസിനസ്സ് ഡവലപ്മെന്‍റ് മാനേജര്‍, സെയില്‍സ് എക്സിക്ക്യുട്ടീവ്,അസിസ്റ്റന്‍റ്
യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്(Civil) , നഴ്സിംഗ്, ബിബിഎ, എം.ബി.എ. പ്രായം : 18-35 താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 08/08/19 രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയ ബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.