കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻവയോൺമെന്റൽ എൻജിനിയർ തസ്തികയിൽ ഒരു വർഷത്തെ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക്കും അസിസ്റ്റന്റ് എൻജിനിയറായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള സർക്കാർ/ അർധസർക്കാർ/ തദ്ദേശസ്വയംഭരണ/പൊതുമേഖല സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അവസാന തിയതി സെപ്റ്റംബർ രണ്ട്. വിശദ വിവരങ്ങൾക്ക്: www.keralapcb.nic.in.
