പാലക്കാട് ഡിപ്പോയില്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തടസ്സം കൂടാതെ ഓടുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. 10 മിനിറ്റ് ഇടവിട്ട് പതിവുപോലെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.പാലക്കാട് ഗുരുവായൂർ സർവീസുകൾ കെ. എസ്. ആർ. ടി. സി പട്ടാമ്പിയിൽ അവസാനിപ്പിക്കും.
