ആഗസ്റ്റ് 13, 14, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി ഫാം – പാർട്ട് – ഒന്ന് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റിയതായി ഡി ഫാം ബോർഡ് ഓഫ് എക്സാമിനേഷൻസ് ചെയർപേഴ്സൺ അറിയിച്ചു. മറ്റു തീയതികളിൽ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.