സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ എ.പി.ജെ.അബ്ദുൾ കലാം സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം.
ഒക്‌ടോബർ അഞ്ചിനകം സ്ഥാപനമേധാവികൾ അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിക്കണം. www.minoritywelfare.kerala.